tag:blogger.com,1999:blog-6528544229703665936.post4229811165492806177..comments2023-10-26T18:49:05.180+05:30Comments on തിരുവനന്തപുരം ക്രോണിക്കിള്‍: എല്ലാം ഇതിന്റെ കൂടെ ഉള്ളത് തന്നെ...Anonymoushttp://www.blogger.com/profile/17242537825567242648noreply@blogger.comBlogger3125tag:blogger.com,1999:blog-6528544229703665936.post-20121864411867298162008-06-23T12:38:00.000+05:302008-06-23T12:38:00.000+05:30തമിഴ് ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഒരു പ്രത്യേക വശ്യതയു...തമിഴ് ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഒരു പ്രത്യേക വശ്യതയുണ്ട്. താളം മാത്രമല്ല വരികള്‍ക്കും അര്‍ത്ഥ ഗാംഭീര്യം ഉണ്ടു.
പ്രണയം ആയാലും കാമം ആയാലും വീരം ആയാലും തത്വചിന്ത ആയാലും മനസ്സിനെ തൊടുന്ന, എന്തൊരു ഭാവന എന്നറിയാതെ പറഞ്ഞു പോകുന്ന, ആശയങ്ങള്‍ വരികളില്‍ കാണാം. വളരെയധികം പ്രതിഭ ഉള്ള കവികളാണ് തമിഴ് ഗാനരചയിതാക്കള്‍ അധികവും എന്നതാവാം കാരണം. വളരെ മോശം ഗാനങ്ങളും തമിഴിലുണ്ട് എന്നും സമ്മതിക്കുന്നു.

പുതുപ്പേട്ട എന്ന തമിഴ് സിനിമ ഇന്ത്യന്‍ സിനിമയെ തന്നെ വേറെ ഒരു തലത്തിലേക്കുയര്ത്താന് പോന്ന സിനിമയായിരുന്നു. നിര്‍ഭാഗ്യവശാല്‍ വലിയൊരു പറ്റം വിമര്‍ശകര്‍ ഈ ചിത്രത്തെ തള്ളിക്കളഞ്ഞു. സാമ്പത്തികമായും വലിയൊരു വിജയമാകാന്‍ ഈ ചിത്രത്തിന് കഴിഞ്ഞില്ല. വളരെയധികം അര്‍ത്ഥ സമ്പുഷ്ടമായ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത് .ഉണ്ണീഷ്ണന് -unnihttps://www.blogger.com/profile/13494565026662779728noreply@blogger.comtag:blogger.com,1999:blog-6528544229703665936.post-12044065144458137102008-06-23T09:53:00.000+05:302008-06-23T09:53:00.000+05:30പാട്ടു പോലെ തോന്നില്ലെങ്കിലും അര്‍ത്ഥം വച്ചു നോക്ക...പാട്ടു പോലെ തോന്നില്ലെങ്കിലും അര്‍ത്ഥം വച്ചു നോക്കുമ്പോള്‍ കൊള്ളാം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6528544229703665936.post-24710556320099228582008-06-21T11:22:00.000+05:302008-06-21T11:22:00.000+05:30ശരിയാണ്. ജീവിതത്തിൽ ഒന്നും സ്ഥായിയല്ല എന്ന ഓർമ്മപ്...ശരിയാണ്. ജീവിതത്തിൽ ഒന്നും സ്ഥായിയല്ല എന്ന ഓർമ്മപ്പെടുത്തലുകൾ.

പൊന്നമ്പലം, കുറെച്ചൂടെ മിനുക്കിയിരുന്നെങ്കിൽ ഒരു ഒഴുക്കു കിട്ടിയേനെ എന്നു തോന്നുന്നു.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.com