മൂന്നാംപക്കം എന്ന പദ്മരാജന്‍ ചിത്രം അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കും എന്ന്‍ കരുതുക വയ്യ. ആ ചിത്രത്തില്‍ ഇളയരാജ കോറിയിട്ട സംഗീത ഹാരങ്ങളും ആരും മറക്കാനിടയില്ല. ഈ ഗാനം, കേള്‍ക്കുന്നവരുടെ മനസ്സിനെ, അവരറിയാതെ തന്നെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകാന്‍ തക്ക ശക്തമാണ്.
എന്നിരുന്നാലും, അത് ഞാന്‍ പാടിയാല്‍ ഒരു തല്ലുകൊള്ളിത്തരമാകും എന്നറിഞ്ഞുകൊണ്ട് തന്നെ...ആ സാഹസത്തിനു മുതിരുന്നു...
Tuesday, September 22, 2009
Subscribe to:
Post Comments (Atom)
5 comments:
നിർമ്മലമായ ശബ്ദം പൊന്നമ്പലോ..!
പറഞ്ഞിട്ടേ വിടൂള്ളോ..
എങ്കിൽ ആയിക്കോട്ടെ.
“ ശബ്ദത്തിന് ഗരിമ പോരാ”..
:)
അണ്ണണ്ണോ കിരണണ്ണോ... നണ്ട്രിയണ്ണോ..
പള്ളിക്കള്ളം... ശബ്ദത്തിനു ഗരം മസാല മാത്രമല്ല, എരിവും കുറവാണ്! ഉള്ളത് കൊണ്ട് ഓണം പോലെ :)
ശങ്കിക്കാതങ്ങ് പാടെന്നേ.. നന്നായിട്ടുണ്ട്.
best business software development company in kerala
best pos software development company in kerala
best erp software development company in kerala
thank you
Post a Comment