ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).
ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)
സ്വന്തം സന്തോഷ്!
Saturday, February 16, 2008
പ്രഭാതവും പ്രദോഷവും
കുറേ കാലത്തിനു ശേഷം വീണ്ടും...
പ്രഭാതം എന്നും പറയും... മക്കളെ ഇന്നു നിന്റെ ദിവസമാടാ...
പ്രദോഷം ഒന്നും പറയില്ല... അതിനറിയാം ഇന്നും ഞാന്‍ ഒരു ദിവസം പാഴാക്കി എന്ന് ...
3 comments:
ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്... ഈ വഴി ഒന്നു വന്നു പോകൂ...
Good pics..
പ്രഭാതം വന്നു, പ്രദോഷം വന്നു...
നല്ല ചിത്രങ്ങള്‍. ഇഷ്ടപ്പെട്ടു.
Post a Comment