ഭാഗ്യം, വരും... പോകും...
പണം, വരും... പോകും...
സമ്പത്ത്, വരും... പോകും...
കൂട്ടുകാര്‍, വരും... പോകും...
ബന്ധുക്കള്‍, വരും... പോകും...
സന്തോഷം, വരും... പോകും...
സങ്കടം, വരും... പോകും...
കമന്റ്, വരും... പോകും...
കാമുകിമാര്‍, വരും... പോകും...
റണ്‍സ്, വരും... പോകും...
സത്യസന്ധത, വരും... പോകും...
ബോധം, വരും... പോകും...
ഗൌരവം, വരും... പോകും...
അഭിമാനം, വരും... പോകും...
ധൈര്യം, വരും... പോകും...
ഭക്തി, വരും... പോകും...
ശക്തി, വരും... പോകും...
തന്റേടം, വരും... പോകും...
അഹങ്കാരം, വരും... പോകും...
ബുദ്ധി, വരും... പോകും...
ദേഷ്യം, വരും... പോകും...
സ്നേഹം, വരും... പോകും...
കുടവയര്‍, , വരും... പോകില്ല.
Saturday, April 26, 2008
Subscribe to:
Post Comments (Atom)
8 comments:
“ഠേ!” ഒരെണ്ണമിരിക്കട്ടെ - പഴാവ്വങ്ങാടി ഗണപതിയെമനസ്സില് ധ്യാനിച്ച്!! :)
കവിത കലക്കി!! :)
സന്തോഷേ, പോകും പോകും രാവിലെ എണീറ്റ് നായയില്ലാത്ത റോഡ് വഴിക്കോടി നോക്കൂ....ഒരാഴ്ച കൊണ്ട് പോകും ഇല്ലെല്‍ 10-ആം ദിവസം നാട്ടുകാര്‍ ചേര്‍ന്ന് കുറയ്ക്കും ..ഹ..ഹ
എല്ലാം പയറ്റി നോക്കി. ഒരു രക്ഷയും ഇല്ല... :(
85 കിലോ!
bottle nirtthyal mathi
:-)
Upasana
കമന്റു വരും പോകും പക്ഷെ ഇതു പോലോരു കവിത വേറെ ഒന്നുണ്ടാവില്ല
@ഉസാപന ചേട്ടാ... നോ ബോട്ടില്‍!!
@ അനൂപ്ജി, ഇതൊരു കവിതയേ അല്ല!!
ഹ ഹ. കൊള്ളാം
:)
Sathyam!!!
Post a Comment