ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Sunday, April 29, 2007

സന്തോഷ ജ്നമദിനം കുട്ടിക്ക്...

പൊന്നമ്പലത്തിന്റെ ഒന്നാം പിറന്നാളായിരുന്നു. ഈ ഒരു വര്‍ഷം കൊണ്ട്, എനിക്കു ബൂലോഗത്തിനുള്ളിലും പുറത്തുമായി അനേകം സൌഹൃദ ബന്ധങ്ങള്‍ ലഭിച്ചു. അതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ മനമാര്‍ന്ന നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു വല്യ സംഭവമൊന്നും അല്ലെങ്കിലും, എന്നെയും കൂട്ടത്തില്‍ കൂട്ടിയതിനു ചേട്ടന്മാരോട് വളരെ നന്ദി....!!!

പൊന്നമ്പലത്തിന്റെ ഈ അലമ്പ് ബ്ലോഗ് വായിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ക്ഷമക്കുള്ള അവാര്‍ഡ് കിട്ടട്ടെ :)

പ്രോത്സാഹനവും പിന്തുണയും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്

പൊന്നമ്പലം

13 comments:

പൊന്നമ്പലം said...

നന്ദിയുണ്ടണ്ണാ... എന്റെ ഈ ബ്ലോഗ് വല്ലപ്പഴും വന്ന് നോക്കുന്നതിന്!!

കേരളഫാർമർ/keralafarmer said...

പീരന്നാള്‍ ആശംസകള്‍

നിമിഷ::Nimisha said...

ഹാപ്പി ബ്ലോഗ് ബെര്‍ത്ത്ഡേ :) എഴുതൂ‍..ഒത്തിരി ഒത്തിരി പിറന്നാളുകള്‍ ആഘോഷിച്ച് കൊണ്ട്!

തറവാടി said...

ആശംസകള്‍

തറവാടി
വല്യമ്മായി

sandoz said...

ബ്ലോഗില്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പൊന്നമ്പലത്തിനു.....
ഒരായിരം ദീപം തെളിച്ചുകൊണ്ടുള്ള താലപ്പൊലി........

ഇനിയുമിനിയും ബാരറ്റയില്‍ നിന്ന് വെടിയുതിര്‍ത്ത്‌.......
റോക്കറ്റ്‌ ലോഞ്ചറില്‍ നിന്ന് ഹ്രസ്വദൂര-ദീര്‍ഖദൂര റോക്കറ്റുകള്‍ പായിച്ച്‌......
ഇവിടെയൊക്കെ മൊത്തം കുത്തിപ്പാഞ്ഞ്‌ നടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.....

Kiranz..!! said...

ഹെന്റെ പൊന്നൂ..പിറന്നാളായോ,കൊട് കൈ ആശംസകള്‍.പായസമെവിടെ ?

വേണു venu said...

ആശംസകള്‍‍.!!!

ദേവന്‍ said...

പൊന്നമ്പലോ, ബ്ലോഗ്വാര്‍ഷികാശംസകള്‍. ചെന്നീയില്‍ ബാരറ്റയുമായി ബാറിന്റെയറ്റത്ത് ചിലര്‍ കൂടിയിരുന്ന് വാര്‍ഷികം ആഘോഷിക്കുന്നത് ഞാന്‍ കാണുന്നുണ്ട്...

SAJAN | സാജന്‍ said...

ആശംസകള്‍.. ഇനിയും ഏറെ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടേ!!!

പൊന്നമ്പലം said...

ചന്ദ്രശേഖരന്‍ സര്‍, നിമിഷ, തറവാടി, വേണു, സാജന്‍- നണ്ട്രി....!
സാന്‍ഡോസെ- അലക്കൊഴിഞ്ഞിട്ടു വേണ്ടെ വണ്ണാന്‌ ബ്ലോഗില്‍ പോസ്റ്റിടാന്‍!!!
കിരണ്‍ ഭായ്- കൊറിയറ് ചെയ്യാം :)
ദേവ്ജി- അത് വേറെ ആരോ ആയിരുന്നൂട്ടോ... ഞാന്‍ ആ ഏരിയായില്‍ ഇല്ല... :)

ഞാന്‍ നാളെ നാട്ടില്‍ പോണു... ഒരാഴ്ച... കമ്പ്യൂട്ടര്‍ തൊടില്ല... :D

അപ്പു said...

ആശംസകള്‍.

സു | Su said...

ആശംസകള്‍ :)

qw_er_ty

നന്ദു said...

സന്തോഷ്, ആശംസകള്‍ :)